ബുദ്ധിയുടെ 'G' ഘടകവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
- ഓരോ സവിശേഷ വിഷയവും കൈകാര്യം ചെയ്യുന്നതിന് ആ മേഖലയുമായി ബന്ധപ്പെട്ട ഘടകം.
- ബുദ്ധിപരമായ ഏത് പ്രവർത്തനവും കെെകാര്യം ചെയ്യാൻ വ്യക്തിയെ സഹായിക്കുന്ന ഘടകം.
- വ്യക്തികളുടെ എല്ലാ മാനസിക പ്രവർത്തനത്തിലും 'G' ഏറിയോ കുറഞ്ഞോ അടങ്ങിയിരിക്കുന്നു.
- പ്രവർത്തിയിലൂടെ ആർജിക്കുന്നു.
- ജന്മസിദ്ധവും സ്ഥിരവും
A5 മാത്രം ശരി
B2, 3, 5 ശരി
C2 മാത്രം ശരി
D1, 5 ശരി