ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയോ മറ്റേതെങ്കിലും ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയോ Habeas Corpus, Mandamus, Prohibition, Certiorari, Quo warranto തുടങ്ങിയ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഭരണഘടനയുടെ 226-ാം അനുഛേദത്തിലൂടെ ഹൈക്കോടതികൾക്ക് ലഭിക്കുന്നുണ്ട്.
- എല്ലാ ഹൈക്കോടതിക്കും അവരുടെ അധികാരപരിധിയിൽ ഉള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്ന എല്ലാ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മേൽനോട്ടം വഹിക്കാനുള്ള അധികാരം അനുഛേദം 219 ലൂടെ ഭരണഘടന ലഭ്യമാക്കുന്നുണ്ട്.
Ai
Bi, ii എന്നിവ
Cഎല്ലാം
Dii മാത്രം