App Logo

No.1 PSC Learning App

1M+ Downloads

ഭാരതീയ സാക്ഷ്യ അധിനിയം ,2023 നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ മുൻഗാമി - ഇന്ത്യൻ തെളിവ് നിയമം , 1872 [ Indian Evidence Act ,1872 ]
  2. ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയത് -1872 april 15
  3. ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ പിതാവ് - ജയിംസ് ഫിറ്റ്‌സ് ജയിംസ് സ്റ്റീഫൻ
  4. പാസാക്കിയത് - ഇംപീരിയൽ ലജിസ്ളേറ്റിവ് കൗൺസിൽ [ ബ്രിട്ടീഷ് ഇന്ത്യ ]

    Aരണ്ടും, നാലും ശരി

    Bനാല് മാത്രം ശരി

    Cഒന്നും മൂന്നും നാലും ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    ഭാരതീയ സാക്ഷ്യ അധിനിയം ,2023 ( Bhartiya sakshya adhiniyam,2023)

    • മുൻഗാമി - ഇന്ത്യൻ തെളിവ് നിയമം , 1872 [ Indian Evidence Act ,1872 ]

    • ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയത് -1872 march 15

    • നിലവിൽ വന്നത് - 1872 sept 1

    • ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ പിതാവ് - ജയിംസ് ഫിറ്റ്‌സ് ജയിംസ് സ്റ്റീഫൻ

    • പാസാക്കിയത് - ഇംപീരിയൽ ലജിസ്ളേറ്റിവ് കൗൺസിൽ [ ബ്രിട്ടീഷ് ഇന്ത്യ ]


    Related Questions:

    മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    Section 32 പ്രകാരം നിയമ തെളിവായി ഉപയോഗിക്കാൻ കഴിയാത്ത രേഖ ഏതാണ്?
    BSA വകുപ് 22 പ്രകാരം ചുവടെ കൊടുത്തവയിൽ ഏത് അവസ്ഥയിൽ കുറ്റസമ്മതം അസാധുവാകും? a) b) കുറ്റസമ്മതം കോടതിയിൽ നടത്തിയാൽ c) പ്രതി സമ്മർദ്ദമില്ലാതെ കുറ്റസമ്മതം നൽകിയാൽ d) തെളിവുകൾ മുന്നിൽ വെച്ചപ്പോൾ പ്രതി കുറ്റസമ്മതം നൽകിയാൽ
    BSA-ലെ വകുപ്-43 ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ, അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?