ഭൂകമ്പതരംഗങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളെ കണ്ടെത്തുക :
- ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും (ഭൂശരീരതരംഗങ്ങൾ) ഉപരിതലതരംഗങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു
- ബോഡിതരംഗങ്ങളെ P തരംഗങ്ങൾ എന്നും S തരംഗങ്ങൾ എന്നും വീണ്ടും തരംതിരിച്ചിട്ടുണ്ട്
- ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഭൂപ്രതലത്തിൽ ആദ്യം എത്തിച്ചേരുന്നത് S തരംഗങ്ങളാണ്.
A2, 3
Bഎല്ലാം
C1 മാത്രം
D1, 2 എന്നിവ