ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തുക :
- സഞ്ചാരപഥം ഭൂമിയിൽ നിന്ന് എകദേശം 36000 km ഉയരത്തിലാണ്
- ഭൂഗർഭജലം, പ്രകൃതി വിഭവങ്ങൾ, ഭൂവിനിയോഗം എന്നീ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നു
- സഞ്ചാരപഥം ഭൂമിയിൽ നിന്ന് 900 km ഉയരത്തിലാണ്
- വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു
Aiii, iv എന്നിവ
Bi, iv എന്നിവ
Cii, iii
Div മാത്രം