App Logo

No.1 PSC Learning App

1M+ Downloads

മഹാത്മാഗാന്ധിജിയെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.

  1. 1869 - ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു.
  2. 1915 ജനുവരി 9 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി.
  3. സുരേന്ദ്രനാഥ് ബാനർജിയെ ഗാന്ധിജിയുടെ രാഷ്ട്രീയഗുരുവായി കണക്കാക്കുന്നു. 

    A1, 3 ശരി

    B2 തെറ്റ്, 3 ശരി

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    ഗോപാലകൃഷ്ണ ഗോഖലെ യാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു


    Related Questions:

    ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916-ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതു പരിപാടി ഒരു സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവ്വകലാശാല ?
    ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?
    1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത് :
    ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?
    In which year Gandhiji conducted his last Satyagraha;