App Logo

No.1 PSC Learning App

1M+ Downloads
ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?

Aക്വിറ്റ് ഇന്ത്യ സമരം

Bവ്യക്തി സത്യാഗ്രഹം

Cസിവിൽ നിയമലംഘന പ്രസ്ഥാനം

Dബാർദോളി സത്യാഗ്രഹം

Answer:

B. വ്യക്തി സത്യാഗ്രഹം

Read Explanation:

1939 ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യക്കാരുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെൻ്റ് നടത്തിയ പ്രഖ്യാപനമാണ് ആഗസ്റ്റ് ഓഫർ. കോൺഗ്രസ്സും മുസ്ലിം ലീഗും ഈ വാഗ്‌ദാനത്തെ എതിർത്തു


Related Questions:

1942-ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി :
1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
ഗാന്ധിജി അഹ്മദാബാദിലെ തുണിമിൽ സമരത്തിൽ പങ്കെടുത്തത് ഏത് വർഷം?
കേരളത്തിലേക്കുള്ള ഒരു യാത്രയെ ഗാന്ധിജി വിശേഷിപ്പിച്ചത് 'ഒരു തീർഥാടനം' എന്നാണ് .ഏത് വർഷമായിരുന്നു ഈ കേരളസന്ദർശനം?
ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?