മാസുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക .
- പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്
- പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത് സ്ഥിരമായിരിക്കും.
- ഇതിന്റെ യൂണിറ്റ് കിലോഗ്രാമാണ്.
- ഇതിന്റെ യൂണിറ്റ് ന്യൂട്ടൻ ആണ്.
Aഒന്നും രണ്ടും മൂന്നും ശരി
Bമൂന്നും നാലും ശരി
Cഇവയൊന്നുമല്ല
Dഒന്ന് തെറ്റ്, നാല് ശരി