App Logo

No.1 PSC Learning App

1M+ Downloads

മൈക്കൽ ഫാരഡെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കൽ ഫാരഡെ അറിയപ്പെടുന്നു
  2. വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം) .

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    മൈക്കൽ ഫാരഡെ (1791-1867):

    • വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കൽ ഫാരഡെ അറിയപ്പെടുന്നത്. 
    • സർ ഹംഫ്രി ഡേവിയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളിൽ ദ്രാവകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കുമെന്ന് തിരിച്ചറിഞ്ഞു.
    • വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം) 
    • ഇതു സംബന്ധിച്ച നിയമങ്ങളും (വൈദ്യുതവിശ്ലേഷണ നിയമം) ആവിഷ്കരിച്ചു.
    • ഇതിനുകാരണമായ വസ്തുതകളെന്തെന്ന് വ്യക്തമാക്കുന്നതിന് ഇവർക്ക് കഴിഞ്ഞില്ല

    Related Questions:

    സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
    ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?
    ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
    ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
    ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?