റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ജീൻ ഹെൻറി ഡ്യൂനൻഡ് ആണ്.
- റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് 1863 Feb 9 നു ആണ് .
- റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര് ICRC (International Committee of the Red cross) എന്നാണ്.
- 1925 മുതലാണ് ICRC എന്നത് IFRC-International Federation of Red Cross and Red Cresent Societies) എന്നായി മാറിയത്.
Aഒന്നും രണ്ടും മൂന്നും ശരി
Bഒന്ന് തെറ്റ്, നാല് ശരി
Cരണ്ട് മാത്രം ശരി
Dമൂന്ന് തെറ്റ്, നാല് ശരി
