വകുപ്-41 പ്രകാരം ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
- ആ വ്യക്തിയുടെ കൈയെഴുത്തിനെക്കുറിച്ച് പരിചയമുള്ള മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
- അവൻ നേരിട്ട് ആ വ്യക്തി എഴുതുന്നത് കണ്ടിട്ടുണ്ടെങ്കിൽ,ആ വ്യക്തി അയച്ച രേഖകൾ അവൻ സ്ഥിരമായി സ്വീകരിച്ചതാണെങ്കിൽ ആ വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
- കൈയെഴുത്ത് വിദഗ്ധരുടെ വിലയിരുത്തൽ ഒരിക്കലും തെളിവായി പരിഗണിക്കില്ല.
- അവകാശവാദം ശരിയാണോ അല്ലോ എന്നത് തെളിയിക്കാൻ പഴയ രേഖകൾ ഉപയോഗിക്കാം.
Aii തെറ്റ്, iii ശരി
Bii, iii ശരി
Cഎല്ലാം ശരി
Di, ii, iv ശരി