App Logo

No.1 PSC Learning App

1M+ Downloads

വാതകവിനിമയത്തെ സംബന്ധിച്ച ശെരിയായ പ്രസ്‍താവന \പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. കോശത്തിനടുത്തു വച്ച് ഓക്‌സിഹീമോഗ്ലോബിൻ വിഘടിച്ച് ഓക്സിജൻ സ്വതന്ത്രമാകുന്നു
  2. 10% ഹീമോഗ്ലോബിനുമായി ച്ചേർന്ന് കാർബമിനോഹീമോഗ്ലോബിനാകുന്നു
  3. 70% RBC യിലെ ജലവുമായി സംയോജിച്ച് ഡൈഓക്സൈഡ് ആകുന്നു .
  4. ആൽവിയോലാർ രക്തലോമികകളിൽ വച്ച് കാർബമിനോഹീമോഗ്ലോബിനും ബൈകാർബണേറ്റും വിഘടിച്ച് CO, പ്ലാസ്മയിലെത്തുന്നു

    Ai മാത്രം

    Bi, iv എന്നിവ

    Ciii മാത്രം

    Dഎല്ലാം

    Answer:

    B. i, iv എന്നിവ

    Read Explanation:

    • വാതകവിനിമയം

      • ശ്വാസകോശത്തിൽ വച്ച് ചെറിയൊരു ഭാഗം 0, പ്ലാസ്മയിൽ ലയിക്കുന്നു. ബാക്കി 0, ഹീമോ ഗ്ലോബിനുമായിച്ചേർന്ന് ഓക്സ‌ിഹീമോ ഗ്ലോബിനാകുന്നു.

      • കോശത്തിനടുത്തു വച്ച് ഓക്‌സിഹീമോഗ്ലോബിൻ വിഘടിച്ച് ഓക്സിജൻ സ്വതന്ത്രമാകുന്നു.

      • 7% CO, പ്ലാസ്‌മയിൽ ലയിക്കുന്നു. 23% ഹീമോഗ്ലോബിനുമായി ച്ചേർന്ന് കാർബമിനോഹീമോഗ്ലോബിനാകുന്നു. 70% RBC യിലെ ജലവുമായി സംയോജിച്ച് ബൈകാർബണേറ്റാകുന്നു.

      • ആൽവിയോലാർ രക്തലോമികകളിൽ വച്ച് കാർബമിനോഹീമോഗ്ലോബിനും ബൈകാർബണേറ്റും വിഘടിച്ച് CO, പ്ലാസ്മയിലെത്തുന്നു


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ പ്രധാന വിസർജനാവയവങ്ങളിൽ പെടാത്തവഏത്?

    1. ത്വക്ക്
    2. ശ്വാസകോശം
    3. ഹൃദയം
    4. കരൾ
      മൂത്രത്തിൽ അൽബുമിൻ പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്
      ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?
      ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?
      തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?