App Logo

No.1 PSC Learning App

1M+ Downloads

വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെപ്പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ് ?

  1. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
  2. ജില്ലാ കളക്ടർ
  3. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
  4. വിമുക്തി മാനേജർ

    A2, 4

    B1 മാത്രം

    C1, 3 എന്നിവ

    D1, 2, 3 എന്നിവ

    Answer:

    D. 1, 2, 3 എന്നിവ

    Read Explanation:

    • മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ സംസ്ഥാനതല ലഹരി വർജ്ജന മിഷൻ ആണ് വിമുക്തി • വിമുക്തി മിഷൻ ചെയർമാൻ - മുഖ്യമന്ത്രി • വിമുക്തി മിഷൻ വൈസ് ചെയർമാൻ - എക്സൈസ് വകുപ്പ് മന്ത്രി


    Related Questions:

    കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
    കേരളത്തിലെ റേഷൻകടകൾ വഴി കുപ്പിവെള്ളം വിൽപന നടത്തുന്നതിന് വേണ്ടി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
    കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?
    ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം ലഭ്യമാക്കുന്ന പദ്ധതി ?
    2023 ഏപ്രിലിൽ മുതൽ കെ എസ് ഇ ബി യിൽ പരാതി അറിയിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം ഏതാണ് ?