App Logo

No.1 PSC Learning App

1M+ Downloads

വില്യം വൂണ്ടിന്റെ ഘടനാവാദത്തിൽ അപഗ്രഥനത്തിന് വിധേയമാക്കിയ ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏവ ?

  1. സ്മൃതി
  2. പ്രത്യക്ഷണം
  3. വികാരം

    Aഒന്ന് മാത്രം

    Bഇവയെല്ലാം

    Cമൂന്ന് മാത്രം

    Dഒന്നും മൂന്നും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഒരു വസ്തുവിന്റെ ഘടനയാണ് അതിൻറെ ധർമ്മത്തെ നിർണയിക്കുന്നത് എന്നു വിശ്വസിക്കുന്ന മനശാസ്ത്ര ചിന്താധാര - ഘടനാവാദം
    • ഘടനാവാദത്തിനു തുടക്കം കുറിച്ചത് - വില്യം വൂണ്ട്
    • ആദ്യ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് - വില്യം വൂണ്ട്
    • വില്യം വൂണ്ടിന്റെ ഘടനാവാദത്തിൽ അപഗ്രഥനത്തിന് വിധേയമാക്കിയ ഘടകങ്ങൾ :-
      • സംവേദനം (Sensation)
      • പ്രത്യക്ഷണം (Perception)
      • സ്മൃതി 
      • വികാരം
      • ബിംബം
      • ഉദ്ദേശ്യം 

    Related Questions:

    According to Freud, fixation at the Anal Stage can result in:
    എലികളിലും, പ്രാവുകളിലും പരീക്ഷണം നടത്തിയത് ?
    Which of the following is a characteristic of the unconscious mind?
    കുരങ്ങനെയിട്ടു കൂട്ടിൽ, ചാടിയാൽ കിട്ടാത്ത ഉയരത്തിൽ പഴം തൂക്കിയിട്ടു. കൂട്ടിൽ രണ്ട് വടികളും വച്ചു. ഒരു വടി മാത്രം ഉപയോഗിച്ചു. പഴത്തിലെത്തില്ല. രണ്ടു വടികളും കൂട്ടിയോജിപ്പിക്കാമെന്നു കണ്ട് കുരങ്ങ് ഈ മാർഗമുപയോഗിച്ചു പഴം കൈക്കലാക്കി. ഇത്
    According to Vygotsky, what is the primary tool that influences cognitive development?