വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
- കേരള പിന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരനാണ്.
- കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ ശ്രീ. കെ. ജി. പ്രേംജിത്ത് ആണ്.
- കേരളാ വിമൻസ് കമ്മീഷൻ ചെയർ പേഴ്സൺ Adv. P. സതീദേവിയാണ്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dഒന്ന് മാത്രം ശരി