ശരിയായ ജോഡി കണ്ടെത്തുക :
- മൂഷകവംശകാവ്യം : അതുലൻ
- തുഹ്ഫത്തുൽ മുജാഹിദീൻ : മക്തി തങ്ങൾ
- കേരളപ്പഴമ : ഹെർമൻ ഗുണ്ടർട്ട്
- കേരള സിംഹം : സി.വി രാമൻപിള്ള
Aiii മാത്രം ശരി
Bii, iii ശരി
Cഎല്ലാം ശരി
Di, iii ശരി
ശരിയായ ജോഡി കണ്ടെത്തുക :
Aiii മാത്രം ശരി
Bii, iii ശരി
Cഎല്ലാം ശരി
Di, iii ശരി