App Logo

No.1 PSC Learning App

1M+ Downloads
"ഒന്നര മണിക്കുർ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

Aഅംബികാസുതൻ മാങ്ങാട്

Bപി എഫ് മാത്യൂസ്

Cസുഭാഷ് ചന്ദ്രൻ

Dഎം കെ സാനു

Answer:

C. സുഭാഷ് ചന്ദ്രൻ

Read Explanation:

• സുഭാഷ് ചന്ദ്രൻ്റെ പ്രധാന പുസ്തകങ്ങൾ - മനുഷ്യന് ഒരു ആമുഖം , സമുദ്രശില , ഘടികാരങ്ങൾ നിലക്കുന്ന സമയം


Related Questions:

"ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയുടെ രചയിതാവ് ആര് ?
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?
കൊച്ചിൻ സ്റ്റേറ്റ് മാന്വൽ തയ്യാറാക്കിയത് ആര്?
ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?