ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- റോഡ് കോശങ്ങൾ (Rod cells), കോൺ കോശങ്ങൾ (Cone cells) എന്നിവയാണ് റെറ്റിനയിലെ പ്രകാശഗ്രാഹീകോശങ്ങൾ.
- കോൺകോശങ്ങൾ റോഡുകോശങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലാണ്.
- റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം (Visual pigment) ഉണ്ട്.
Ai, ii എന്നിവ
Bi, iii എന്നിവ
Ci മാത്രം
Diii മാത്രം