ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
- എല്ലാ മാസവും അണ്ഡോൽപ്പാദനത്തോടൊപ്പം ഭ്രൂണവളർച്ചയ്ക്ക് വേണ്ട തയാറെടുപ്പുകളും ഗർഭാശയത്തിൽ സംഭവിക്കുന്നുണ്ട്
- ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയം എന്ന ആന്തരപാളിയുടെ കനം കൂടുകയും കൂടുതൽ രക്തലോമികകളും ഗ്രന്ഥികളും രൂപപ്പെടുകയും ചെയ്യും
- ബീജസംയോഗം നടന്നില്ലെങ്കിൽ പുതുതായി രൂപപ്പെട്ട കലകൾ നശിക്കുകയും ഗർഭാശയഭിത്തിയിൽ നിന്ന് അടർന്നു മാറുകയും ചെയ്യുന്നു
Aഇവയൊന്നുമല്ല
B1, 2 എന്നിവ
C3 മാത്രം
Dഇവയെല്ലാം