App Logo

No.1 PSC Learning App

1M+ Downloads
പുരുഷ ലൈംഗിക ഹോർമോൺ ഏതാണ് ?

Aടെസ്റ്റോസ്റ്റീറോൺ

Bഇസ്ട്രോജൻ

Cപ്രൊജസ്‌ട്രോൺ

Dഇതൊന്നുമല്ല

Answer:

A. ടെസ്റ്റോസ്റ്റീറോൺ


Related Questions:

പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ പുംബീജങ്ങളും പുരുഷഹോർമോണും ഉൽപ്പാദിപ്പിക്കുന്നത് ?
ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?
അണ്ഡാശയത്തിൽ വച്ച് പാകമാകുന്ന അണ്ഡം അണ്ഡാശയത്തിന് പുറത്തുവരുന്ന പ്രക്രിയയാണ്?
മാതൃ ശരീരത്തിൽ നിന്നും മുകുളങ്ങൾ രൂപപ്പെടുന്ന പ്രത്യുല്പാദന രീതി കാണപ്പെടുന്നത് :
ഗർഭസ്ഥ ശിശുവിനെ പ്ലാസാന്റയുമായി ബന്ധിപ്പിക്കുന്ന ഭാഗം?