App Logo

No.1 PSC Learning App

1M+ Downloads

സസ്യങ്ങളിൽ 0,,CO,,ജലബാഷ്പം പുറത്തുവിടുന്നത് ഏതിലൂടെയാണ്

  1. സ്റ്റോമാറ്റ
  2. ലെന്റിസെൽ
  3. ഹൈഡത്തോട്
  4. റസിനുകൾ

    Aരണ്ട് മാത്രം

    Bഒന്നും രണ്ടും

    Cഎല്ലാം

    Dമൂന്നും നാലും

    Answer:

    B. ഒന്നും രണ്ടും

    Read Explanation:

    • സസ്യങ്ങളിൽ 0,,CO,,ജലബാഷ്പം പുറത്തുവിടുന്നത് സ്റ്റോമാറ്റ, ലെന്റിസെൽ എന്നിവയിലൂടെയാണ്


    Related Questions:

    തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?
    ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?
    മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
    ശ്വാസനാളത്തിന്റെ രണ്ട് ശാഖകലെ എന്ത് പറയുന്നു ?
    ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?