App Logo

No.1 PSC Learning App

1M+ Downloads

സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് ഏതിലൂടെയാണ്?

  1. റസിനുകൾ
  2. പുറംതൊലി
  3. ഹൈഡത്തോട്
  4. ലെന്റിസെൽ

    Aഇവയൊന്നുമല്ല

    Bഎല്ലാം

    C2 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    • സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് റസിനുകൾ ,പുറംതൊലി പഴുത്ത ഇലകളും കായ്കളും കൊഴിയൽ,കാതൽ രൂപീകരണം ഇങ്ങനെയെല്ലാം ആണ്.


    Related Questions:

    തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?
    ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?
    ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?
    രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?
    മണ്ണിരയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?