സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച.
- ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു.
- ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്.
- സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.
A3 മാത്രം ശരി
B3 തെറ്റ്, 4 ശരി
Cഎല്ലാം ശരി
D1, 3 ശരി