App Logo

No.1 PSC Learning App

1M+ Downloads

സർഗാത്മകതയെ സംബന്ധിച്ച് രണ്ടു 601 പ്രസ്താവനകളാണ് കൊടുത്തിരിയ്ക്കുന്നത്. ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

  1. സർഗാത്മക പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു പെരുമാറ്റ രീതി മാത്രമാണ്.
  2. സർഗാത്മകതയും ബുദ്ധിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    D. ii മാത്രം ശരി

    Read Explanation:

    • സർഗാത്മകമായ സമീപനങ്ങൾ പുതിയ പ്രശ്നങ്ങൾ നവീനമായ രീതിയിൽ പരിഹരിക്കാൻ സഹായിക്കുന്നു.

    • ബുദ്ധിയുള്ള വ്യക്തി സർഗാത്മകമായ ആശയങ്ങൾ വികസിപ്പിക്കാൻ ചിന്തനശേഷി പ്രയോഗിക്കുന്നു.


    Related Questions:

    രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?
    ശിശു വികാരങ്ങളിൽ പെട്ടെ ഒരു വികാരമാണ് സംക്ഷിപ്തത. സംക്ഷിപ്തത എന്നാൽ :
    "Parents spent a lot of time towards the crying children". The above statement was given by :
    ശാസ്ത്ര വിദ്യാഭ്യാസത്തിൽ വൈഗോട്‌സ്കി നിർദ്ദേശിച്ച സ്കാഫോൾഡിംഗ് എന്നാൽ
    ജ്ഞാനനിർമ്മിതി വാദത്തിൻ്റെ ഉപജ്ഞാതാവ് ആര് ?