കേരളത്തിൽ സലൈൻ ഹൈഡ്രോ മോർഫിക് മണ്ണിൽ കൃഷി ചെയ്യുന്ന വിളകള്‍ ? തെങ്ങ് നെല്ല് കരിമ്പ് ഏലം Aii മാത്രംBiii, ivCഎല്ലാംDi, ii എന്നിവAnswer: D. i, ii എന്നിവ Read Explanation: സലൈൻ ഹൈഡ്രോ മോർഫിക് മണ്ണ്കേരളത്തിൽ എറണാകുളം,ആലപ്പുഴ,തൃശ്ശൂർ,കണ്ണൂർ ജില്ലകളിൽ കാണപ്പെടുന്ന ഒരു മണ്ണിനം ഈ മണ്ണിന്റെ അടിത്തട്ടില്‍ ജൈവപദാര്‍ത്ഥങ്ങള്‍ അടിഞ്ഞിട്ടുള്ളതിനാല്‍ മണ്ണിന് അമ്ലത്വം കൂടിയിരിക്കുന്നു എന്നാല്‍ വേനല്‍ക്കാലത്ത് ഈ മണ്ണില്‍ വേലിയേറ്റം മൂലം മേല്‍മണ്ണില്‍ ഉപ്പുരസം കലരും.തവിട്ടുനിറമുള്ള ഈ മണ്ണ് ഏറെ താഴ്ചയുള്ളതും നീര്‍വാര്‍ച്ച കുറഞ്ഞതുമാണ്.എറണാകുളം ജില്ലയിലെ പൊക്കാളി, ആലപ്പുഴയിലെ ഓരുമുണ്ടകന്‍, കണ്ണൂര്‍ ജില്ലയിലെ കയ്പാട് നിലങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടും.നെല്ലും,തെങ്ങുമാണ് ഈ മണ്ണിനത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. Read more in App