കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ 1969 നെ പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.
- നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂമന്ത്രി കെ ആർ. ഗൗരിയമ്മ.
- കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് 1969 ഡിസംബർ 16
- കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1
Aഇവയൊന്നുമല്ല
Bii, iii ശരി
Ci, ii ശരി
Diii മാത്രം ശരി