App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

  1. പബ് ളിക് സർവീസ് കമ്മീഷൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935ൽ നിന്നാണ്
  2. പബ് ളിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും കാലാവധിയും കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്ക്ൾ 316 ആണ്.
  3. പബ്ളിക് സർവീസ് കമ്മീഷന്റെ ചുമതലകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്ക്ൾ 320 ആണ്.
  4. പബ് ളിക് സർവീസ് കമ്മീഷൻ റിപ്പോർട്ട്കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്ക്ൾ 322 ആണ്.

    Aഒന്ന് മാത്രം തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cരണ്ടും നാലും തെറ്റ്

    Dനാല് മാത്രം തെറ്റ്

    Answer:

    D. നാല് മാത്രം തെറ്റ്

    Read Explanation:

    • പബ് ളിക് സർവീസ് കമ്മീഷൻ റിപ്പോർട്ട്കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്ക്ൾ 323 ആണ്.
    • അഡ് മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 323(A).

    Related Questions:

    Loka Kerala Sabha comprises of :

    1. Legislators and Parliamentarians from Kerala
    2. Elected Expatriates of Kerala abroad.
    3. Elected Expatriates of Kerala in other Indian states
      സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
      കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.
      കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?
      കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം?