മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
- സമ്പൂർണ ഗ്രാമീണ റോഗ്സാർ യോജന നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവ സംയോജിപ്പിച്ചാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
- പത്താം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച പദ്ധതി
- 2010 ലാണ് ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി ആരംഭിക്കുന്നത്.
Aഒന്നും മൂന്നും ശരി
Bഒന്നും രണ്ടും ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല