ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ജെ ആർ ഡി ടാറ്റാ ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
- ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത് 1911 ലാണ്
- ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് ടാറ്റാ എയർലൈൻസ്
- ഇന്ത്യയുടെ വ്യോമ മേഖലയ്ക്കുള്ളിൽ സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമഗതാഗതവും എയറോനോട്ടിക്കല്‍ വാർത്താ വിനിമയ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ചുമതല എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്
Aഇവയൊന്നുമല്ല
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി