താഴെ പറയുന്നതിൽ BNS സെക്ഷൻ 127 (6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- രഹസ്യമായുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ
- തടഞ്ഞു വയ്ക്കപ്പെട്ട വ്യക്തിയുടെ വേണ്ടപ്പെട്ടവരോ ഏതെങ്കിലും പബ്ലിക് സർവന്റോ അറിയുകയോ കണ്ടുപിടിക്കുകയോ ചെയ്യരുതെന്ന ഉദ്ദേശത്തോടെ അന്യായമായി തടഞ്ഞു വയ്ക്കുന്നത്
- ശിക്ഷ - അന്യായമായ തടഞ്ഞുവക്കലിന് അർഹതപ്പെട്ട ശിക്ഷയ്ക്ക് പുറമേ 3 വർഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവു ശിക്ഷയും പിഴയും
Aമൂന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി