പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ASECTION 3(6)
BSECTION 3(5)
CSECTION 3(7)
DSECTION 3(4)
Answer:
B. SECTION 3(5)
Read Explanation:
SECTION 3(5) - പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുമ്പോൾ (Acts done by several persons in furtherance of common interest )
ഓരോ വ്യക്തിയും അത് താൻ മാത്രം ചെയ്തത് പോലെ തന്നെ ആ പ്രവർത്തിക്ക് ബാധ്യസ്ഥനാണ്