താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക :
- ആഷാ മേനോൻ- കെ. ശ്രീകുമാർ
- ആനന്ദ്- എം.കെ. മേനോൻ
- ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരി
- വിലാസിനി - പി. സച്ചിദാനന്ദ്
A1 മാത്രം ശരി
B2, 4 ശരി
C1, 3 ശരി
D2, 3 ശരി
താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക :
A1 മാത്രം ശരി
B2, 4 ശരി
C1, 3 ശരി
D2, 3 ശരി
Related Questions:
2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?