നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.
- സമുദ്രശില- സുബാഷ് ച ന്ദ്രൻ
- മീശ - എസ്. ഹരീഷ്
- സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
- സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര
മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?
A1 ശരി
B1 , 2 , 3 ശരി
C1 , 2 , 4 ശരി
Dഎല്ലാം ശരി