App Logo

No.1 PSC Learning App

1M+ Downloads

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. സമ്പൂർണ ഗ്രാമീണ റോഗ്സാർ യോജന നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവ സംയോജിപ്പിച്ചാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
  2. പത്താം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച പദ്ധതി
  3. 2010 ലാണ് ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി ആരംഭിക്കുന്നത്.

    Aഒന്നും മൂന്നും ശരി

    Bഒന്നും രണ്ടും ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    • 2001ൽ ആരംഭിച്ച സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന 2004 ൽ ആരംഭിച്ചനാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവ സംയോജിപ്പിച്ചാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
    • നിലവിൽ വരുമ്പോൾ പഞ്ചവത്സരപദ്ധതി -പത്താം പഞ്ചവത്സര പദ്ധതി
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്- ഗ്രാമ വികസന വകുപ്പ്.
    • 2001 ൽ ആരംഭിച്ച സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന 2004 ൽ ആരംഭിച്ചനാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവ സംയോജിപ്പിച്ചാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
    • നിലവിൽ വരുമ്പോൾ പഞ്ചവത്സരപദ്ധതി പത്താം പഞ്ചവത്സര പദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് -ഗ്രാമ വികസന വകുപ്പ്.

    Related Questions:

    കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.
    സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ.?
    താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?
    2025 സെപ്റ്റംബറിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ആക്ടിങ് ചെയർപേഴ്സൺ ആയി നിയമിതയായത്?
    Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?