താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
- കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .
A2 മാത്രം ശരി
B1, 2 ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി