1965 ലെ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- 1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ - റാൻ ഓഫ് കച്ച് (1965 ഏപ്രിൽ), കശ്മീർ (1965 ഓഗസ്റ്റ്, സെപ്തംബർ).
- ഇന്ത്യൻ സൈന്യം ലാഹോർ വരെ മുന്നേറി.
- ഐക്യരാഷ്ട്രസഭ ഇടപ്പെട്ടിട്ടും ഇന്ത്യ യുദ്ധം അവസാനിപ്പിച്ചില്ല.
- താഷ്കന്റ് കരാർ ഒപ്പു വച്ച വർഷം - 1968.
- പാക് പ്രസിഡന്റ് ജനറൽ അയൂബ് ഖാനും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ ആണ് താഷ്കന്റിൽ വച്ച് യുദ്ധവിരാമക്കരാറിൽ ഒപ്പ് വച്ചത്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1, 2, 5 ശരി
D2 മാത്രം ശരി