2023- നടന്ന ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്‌താവന കളിൽ ശരിയായത് തെരഞ്ഞെടുക്കുക : (i) . (ii) - (iii) . (A) (i), (ii) മാത്രം ശരി. (B) (ii), (iii) (C) (ii) മാത്രം ശരി (D) എല്ലാം ശരി
- ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം 107
- ഏഷ്യൻ ഗെയിംസ് നടന്നത് ചൈനയിൽ
- പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു
Ai മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല