App Logo

No.1 PSC Learning App

1M+ Downloads

2024 ഒക്ടോബറിൽ ശ്രേഷ്ഠ ഭാഷാ (Classical Language) പദവി ലഭിച്ച ഭാഷകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. മറാഠി
  2. പാലി
  3. ബംഗാളി
  4. പ്രാകൃത്

    Aഇവയെല്ലാം

    Bii മാത്രം

    Cഇവയൊന്നുമല്ല

    Div മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • 2024 കേന്ദ്ര സർക്കാർ ശ്രേഷ്ഠ ഭാഷാ പദവി നൽകിയ ഭാഷകൾ - മറാഠി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃത് • ക്ലാസിക്കൽ ഭാഷാ പദവിയുള്ള മറ്റു ഭാഷകൾ - തമിഴ്, മലയാളം, തെലുങ്ക്, സംസ്‌കൃതം, കന്നഡ, ഒഡിയ • നിലവിൽ അകെ 11 ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിട്ടുണ്ട് • മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം - 2013


    Related Questions:

    ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?
    സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?
    എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?
    പ്രളയ വിവരങ്ങൾ തൽസമയം ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
    മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം