App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരത്തിന് അർഹരായത് താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
  2. അവിട്ടം തിരുനാൾ ആദിത്യ വർമ്മ
  3. രാജീവ് ചന്ദ്രശേഖർ
  4. ശശി തരൂർ

    Ai, iii എന്നിവ

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Di മാത്രം

    Answer:

    A. i, iii എന്നിവ

    Read Explanation:

    • തിരുവിതാംകൂർ രാജകുടുംബാംഗവും എഴുത്തുകാരിയുമാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് • മുൻ കേന്ദ്രമന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ • പുരസ്‍കാരം നൽകുന്നത് - ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് • പുരസ്‌കാര തുക - 2 ലക്ഷം രൂപ വീതം


    Related Questions:

    കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
    കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
    പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?
    2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മുനിസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുനിസിപ്പാലിറ്റി ഏത് ?
    ആദിശങ്കര ട്രസ്റ്റ് നൽകുന്ന 2024 ലെ ശ്രീശങ്കര പുരസ്‌കാരത്തിന് അർഹനായത് ആര് ?