App Logo

No.1 PSC Learning App

1M+ Downloads

2025 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ജലക്ഷാമം അപകടകരമായ രീതിയിൽ രൂക്ഷമായ രാജ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. മെക്‌സിക്കോ
  2. ഇന്ത്യ
  3. മൊറോക്കോ
  4. ടുണീഷ്യ
  5. ഉസ്‌ബെക്കിസ്ഥാൻ

    Aiv മാത്രം

    Bi മാത്രം

    Cv മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • റിപ്പോർട്ട് തയ്യാറാക്കിയത് - വേൾഡ് ഇക്കണോമിക്ക് ഫോറം • 2025 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളുടെ എണ്ണം - 27 • 2024 ലെ റിപ്പോർട്ട് പ്രകാരം ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളുടെ എണ്ണം 7 ആയിരുന്നു

    Related Questions:

    ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ?
    2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
    ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
    യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
    2025 ൽ ലോക പത്രസ്വാതന്ത്രസൂചികയിൽ ഇന്ത്യയുടെ സ്ഥാനം