42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?
- PART IVA ഭരണഘടനയോടു കൂട്ടിച്ചേർത്തു
- ലോകസഭയുടെ കാലാവധി നീട്ടി
- ഏഴാം പട്ടികയിൽ നിന്ന് സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്ന പത്തു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി.
- മിനി ഭരണഘടനാ എന്ന് വിളിക്കുന്നില്ല
Aഒന്നും രണ്ടും ശരി
Bരണ്ടും നാലും ശരി
Cഇവയൊന്നുമല്ല
Dമൂന്നും നാലും ശരി