96. താഴെയുള്ള പ്രസ്താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം
- അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന്
- അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന്
- സൈനിക ആവശ്യങ്ങൾക്കായി
Aii തെറ്റ്, iii ശരി
Bഎല്ലാം ശരി
Ci, ii ശരി
Di തെറ്റ്, iii ശരി