App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?

Aസെക്ഷൻ10

Bസെക്ഷൻ 15

Cസെക്ഷൻ 9

Dസെക്ഷൻ 21

Answer:

B. സെക്ഷൻ 15

Read Explanation:

സെക്ഷൻ - 15 : Renewal of driving licences

          ലൈസൻസിന്റെ കാലാവധി തീരുന്നതിന് ഒരു വർഷം മുൻപോ, കാലാവധി തീർന്ന് ഒരു വർഷത്തിനകമോ ലൈസൻസ് പുതുക്കാവുന്നതാണ്.

 

സെക്ഷൻ - 10 : Form and contents of license to drive

           കേന്ദ്ര ഗവൺമെന്റ് നിഷ്കർഷിക്കുന്ന വിവരങ്ങൾ ലേണേഴ്സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഉൾപ്പെടുത്തണം എന്നത് സംബന്ധിക്കുന്ന വകുപ്പ് ആണ്, സെക്ഷൻ - 10. 

 

സെക്ഷൻ - 21 : Suspension of driving licence:

       സെക്ഷൻ 184 പ്രകാരം അപകടകരമായ ഡ്രൈവിങിന് ശിക്ഷാർഹമായ ഒരു കുറ്റത്തിന്, മുമ്പ് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തി, പ്രസ്തുത വകുപ്പിൽ പറഞ്ഞിരിക്കുന്നതു പോലെ അപകടകരമായ ഡ്രൈവിംഗ് നടത്തിയെന്നതിനാലും, ഒന്നോ അതിലധികമോ ആളുകളുടെ മരണത്തിനോ, ഗുരുതരമായ പരിക്കേൽക്കുന്നതിനോ കാരണമായി എന്നതിനാലും, ഒരു പോലീസ് ഉദ്യോഗസ്ഥൻ കേസ് രജിസ്റ്റർ ചെയ്താൽ, ആ വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും.


Related Questions:

CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?
ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിൻറെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപ് സമർപ്പിക്കാം ?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കന്നതിന്റെ കാലാവധി യെ കുറിച്ച് പറയുന്ന സെക്ഷൻ ?
ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട സെക്ഷൻ ?