വഴിയാത്രക്കാരൻ ആയ ബാലു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ് വിളിച്ചു, അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക് പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും, പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാലു:
- തന്റെ വിവരങ്ങൾ പോലീസിനും ആശുപത്രിയ്ക്കും നിർബന്ധമായും കൊടുക്കണം
- പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകൾ വഹിക്കണം
- കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം
- ഗുഡ് സമരിറ്റൻ ആയ ഒരാളുടെ അവകാശ പ്രകാരം, മേൽപ്പറഞ്ഞ മൂന്ന് ഓപ്ഷനിലെ കാര്യങ്ങളും ഒഴിവാക്കി, അവിടെ നിന്നും പോകാം
Aiii മാത്രം
Bi, iv
Civ മാത്രം
Dഇവയൊന്നുമല്ല