Challenger App

No.1 PSC Learning App

1M+ Downloads
നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല :

Aമെഡിക്കോ ലീഗൽ കേസ് ഫോമിൽ ഉൾപ്പെടുത്താനുള്ള ഉദ്ദേശത്തോടെ അദ്ദേഹത്തിന്റെ പേര് ,വിലാസം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന്

Bപരുക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിക്കുന്നതിന്

Cപരിക്കേറ്റ വ്യക്തിയുടെ ചികിത്സ ചിലവുകൾ വഹിക്കുന്നതിനു

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല മെഡിക്കോ ലീഗൽ കേസ് ഫോമിൽ ഉൾപ്പെടുത്താനുള്ള ഉദ്ദേശത്തോടെ അദ്ദേഹത്തിന്റെ പേര് ,വിലാസം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പരുക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിക്കുന്നതിന് പരിക്കേറ്റ വ്യക്തിയുടെ ചികിത്സ ചിലവുകൾ വഹിക്കുന്നതിനു


Related Questions:

വഴിയാത്രക്കാരൻ ആയ ബാലു, റോഡിൽ നടന്ന അപകടത്തിൽ പരിക്കുപറ്റി വീണു കിടക്കുന്ന ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലൻസ് വിളിച്ചു, അയാളെ ഒരു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക് പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും, പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ബാലു:

  1. തന്റെ വിവരങ്ങൾ പോലീസിനും ആശുപത്രിയ്ക്കും നിർബന്ധമായും കൊടുക്കണം
  2. പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകൾ വഹിക്കണം
  3. കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം
  4. ഗുഡ് സമരിറ്റൻ ആയ ഒരാളുടെ അവകാശ പ്രകാരം, മേൽപ്പറഞ്ഞ മൂന്ന് ഓപ്ഷനിലെ കാര്യങ്ങളും ഒഴിവാക്കി, അവിടെ നിന്നും പോകാം
    CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും _________ കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.
    രജിസ്ട്രേഷന് ആവശ്യകത പ്രതിപാദിക്കുന്നതു?
    ഡ്രൈവിംഗ് ലൈസൻസിന്റെ അവശ്യകത പറയുന്ന സെക്ഷൻ?
    ഒരു നല്ല സമരിറ്റൻ ദൃക്‌സാക്ഷിയാകാൻ സ്വമേധയാ തയ്യാറായിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ തെളിവ് രേഖപ്പെടുത്താൻ പറയുന്ന CRPC വകുപ്പ്?