App Logo

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 309 (3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വ്യക്തിയെയോ, മറ്റേതെങ്കിലും വ്യക്തിയെയോ കൊല്ലുമെന്നോ, മുറിവേൽപ്പിക്കണമെന്നോ അന്യായമായി തടഞ്ഞു വെയ്ക്കുമെന്നോ ഭയപ്പെടുത്തിയുള്ള അപഹരണം.
  2. ശിക്ഷ : 10 വർഷം വരെ കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 309 (3) - ഭയപ്പെടുത്തിയുള്ള അപഹരണം, കവർച്ച ആവുന്നത്

    • ഒരു വ്യക്തിയെയോ, മറ്റേതെങ്കിലും വ്യക്തിയെയോ കൊല്ലുമെന്നോ, മുറിവേൽപ്പിക്കണമെന്നോ അന്യായമായി തടഞ്ഞു വെയ്ക്കുമെന്നോ ഭയപ്പെടുത്തിയുള്ള അപഹരണം.

    • ശിക്ഷ : 10 വർഷം വരെ കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്


    Related Questions:

    മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?
    രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?
    ഭാരതീയ ന്യായ സംഹിതയിലെ അധ്യായങ്ങളുടെ എണ്ണം എത്ര ?
    (Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?
    ഭാരതീയ ന്യായ സംഹിത ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് എന്ന് ?