App Logo

No.1 PSC Learning App

1M+ Downloads

BNS പ്രകാരം താഴെ പറയുന്നവയിൽ നിയമവിരുദ്ധമായി സംഘം ചേരുന്നതിനെ പിരിച്ചുവിടാൻ ശ്രമിക്കുന്ന ഒരു പൊതുസേവകനെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശിക്ഷ എന്ത് ?

  1. ഒരു വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ
  2. രണ്ട് വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ
  3. അഞ്ച് വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ

    A1, 2 എന്നിവ

    B1, 3 എന്നിവ

    C1 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. 1 മാത്രം

    Read Explanation:

    സെക്ഷൻ 195

    • നിയമവിരുദ്ധമായി സംഘം ചേരുന്നതിനെ പിരിച്ചുവിടാൻ ശ്രമിക്കുന്ന ഒരു പൊതുസേവകനെ ഭീഷണിപ്പെടുത്തുന്നതിന്

    • ശിക്ഷ - ഒരു വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ [Sec 195(2)]


    Related Questions:

    BNS ലെ സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    2. സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
      BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?
      ക്രിമിനൽ അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
      സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
      ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?