App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 329(3)

Bസെക്ഷൻ 329(2)

Cസെക്ഷൻ 329(1)

Dഇവയൊന്നുമല്ല

Answer:

C. സെക്ഷൻ 329(1)

Read Explanation:

സെക്ഷൻ 329 (1) - ക്രിമിനൽ അതിക്രമവും ഭവന അതിക്രമവും [Criminal tresspass and house tresspass]

  • മറ്റൊരാളുടെ കൈവശമുള്ള വസ്തുവിൽ കുറ്റകൃത്യം ചെയ്യുകയോ, അത്തരം സ്വത്ത് കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുകയോ, അപമാനിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വസ്തുവിൽ പ്രവേശിക്കുകയോ നിയമവിരുദ്ധമായി അവിടെ തുടരുകയോ ചെയ്യുന്ന കുറ്റകൃത്യം - ക്രിമിനൽ അതിക്രമം


Related Questions:

ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
നീതിന്യായപരമായി പ്രവർത്തിക്കുമ്പോൾ ജഡ്ജിയുടെ പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?