BNS സെക്ഷൻ 37 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സ്വകാര്യ പ്രതിരോധത്തിന് അവകാശമില്ലാത്ത പ്രവർത്തികൾ.
- ഒരു പൊതുപ്രവർത്തകൻ തൻറെ ഔദ്യോഗിക പദവിയുടെ പേരിൽ, സദുദ്ദേശത്തോടെ പ്രവർത്തിച്ചാൽ
- അതിനെതിരെ സ്വകാര്യ പ്രതിരോധത്തിന് ആർക്കും അവകാശമില്ല. പൊതുപ്രവർത്തകൻ നിയമാനുസൃതമായ രീതിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
Aഒന്ന് മാത്രം ശരി
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഇവയൊന്നുമല്ല