App Logo

No.1 PSC Learning App

1M+ Downloads

BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
  2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    BNSS section -68 - Service on Government servant [ഗവൺമെന്റ് സർവ്വെന്റിന് നടത്തുന്നത്]

    • 68(1) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീ സിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.

    • 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.


    Related Questions:

    സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    BNSS 39(1) അനുസരിച്ച്, ഒരു വ്യക്തിയെ പോലീസ് ഏത് സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാം?
    BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
    അറസ്റ്റ് ചെയ്യപ്പെട്ടയാളെ മജിസ്ട്രേറ്റിന്റെയോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയോ മുമ്പാകെ ഹാജരാക്കണം എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    സംഘങ്ങൾ പിരിച്ചുവിടാൻ സായുധസേനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?